'സംസ്ഥാന ബജറ്റിൽ കശുവണ്ടി മേഖലയ്ക്ക് വേണ്ട പരിഗണന ലഭിച്ചു' KSCDC ചെയർമാൻ

2024-02-06 1

സംസ്ഥാന ബജറ്റിൽ കശുവണ്ടി മേഖലയ്ക്ക് വേണ്ട പരിഗണന ലഭിച്ചു എന്നാണ് വിലയിരുത്തൽ. അനുവദിച്ച തുക കശുവണ്ടി മേഖലയ്ക്ക് പ്രയോജനകരമായി വിനിയോഗിക്കുമെന്ന് KSCDC ചെയർമാൻ പറയുന്നു.

Videos similaires