പത്തനംതിട്ടയിലെ പോക്സോ കേസിൽ ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.. ഇന്നലെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ജോയൽ തോമസിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്