ബജറ്റിൽ റബർ താങ്ങുവില 10 രൂപ വർധിപ്പിച്ചു; കടുത്ത നിരാശയിൽ റബർ മേഖല

2024-02-06 3

ബജറ്റിൽ റബർ താങ്ങുവില 10 രൂപ വർധിപ്പിച്ചെങ്കിലും കടുത്ത നിരാശയിലാണ് റബർ മേഖല. വർധന നാമമാത്രമെന്ന് കർഷകർ പറയുന്നു. എന്നാൽ പ്രതിസന്ധിക്കിടെയിലും സർക്കാർ ഇടപെടൽ സഹായകരമെന്ന് കേരളാ കോൺഗ്രസ് എം പ്രതികരിച്ചു. 

Videos similaires