കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവ്വീസ് ആരംഭിക്കാൻ വൈകും; റെസ നിർമ്മാണ ജോലികൾ ആരംഭിച്ചിട്ടില്ല
2024-02-06 1
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ കാത്തിരിപ്പ് നീളും. റെസ നിർമ്മാണം പൂർത്തിയായാൽ മാത്രമെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകൂവെന്ന് മലപ്പുറം എം.പി അബ്ദുസമദ് സമദാനിയെ വ്യോമയാന സഹമന്ത്രി രേഖമൂലം അറിയിച്ചു