തണ്ണീർ കൊമ്പൻ ചരിഞ്ഞു; കാരണം പരിശോധിക്കാൻ വനംവകുപ്പ് പ്രത്യേകസംഘത്തെ നിയോഗിച്ചു

2024-02-03 2

മാനന്തവാടിയിൽ നിന്ന് ഇന്നലെ മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു. രാത്രി കര്‍ണാടകയിലെ ബന്ദിപ്പൂർ രാമപുര ആന ക്യാമ്പിലെത്തിച്ച കൊമ്പൻ ഇന്ന് പുലര്‍ച്ചെയാണ് ചരിഞ്ഞത്.

Videos similaires