വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മാണം; ഓൺലൈൻ സ്ഥാപനങ്ങൾ വർദ്ധിക്കുന്നതായി പരാതി
2024-02-03 0
സംസ്ഥാനത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന ഓൺലൈൻ സ്ഥാപനങ്ങൾ വർദ്ധിക്കുന്നതായി പരാതി. അക്ഷയ സെന്ററുകളുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ സർക്കാർ അംഗീകൃതം എന്ന വ്യാജ ബോർഡുമായാണ് പ്രവർത്തിക്കുന്നത്.