പത്തനംതിട്ട റാന്നിയിൽ അഞ്ചുവയസ്സുകാരൻ മരിച്ചത് ചികിത്സപിഴവുമൂലമാണെന്ന് ആരോപിച്ച് DYFI ,SFI പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം