കോഴിക്കോട് എൻ ഐ ടിയിലെ സംഘർഷത്തിനിടെ മലയാളി വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പൊലീസ് കേസെടുത്തു. ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ അടക്കം 10 പേർക്കെതിരെയാണ് കേസ്