റബർ വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി മലയോര കർഷകർ. പഴയ കൃഷിയിലേക്ക് മടങ്ങുകയാണ് ഭൂരിഭാഗം പേരും. ഇതിനൊരുദാഹരണമാണ് പാലോട് സ്വദേശി അജേഷിന്റെ കൃഷിയിടം.