ആഴക്കടലിലെ അത്ഭുതങ്ങളുമായി CMFRI ഓഫീസിൽ പ്രദർശനം; ബോധവത്കരണം ലക്ഷ്യമിട്ടാണ് പ്രദർശനം

2024-02-03 0

കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ സ്ഥാപകദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രദർശനം വ്യത്യസ്ഥമായി. ആഴക്കടലിലെ അത്ഭുതങ്ങൾ കാണാൻ ആയിരക്കണക്കിന് വ്യദ്യാർത്ഥികളും പൊതുജനങ്ങളുമാണ് കൊച്ചിയിലെ CMFRI ഓഫീസിൽ എത്തിയത്.

Videos similaires