കുഴൽനാടനെതിരെ CPM; 'കൈവശമുള്ള അധിക ഭൂമി തിരിച്ച് നല്‍കാന്‍ മാത്യു കുഴല്‍നാടൻ തയ്യാറാകണം'

2024-02-03 2

 കുഴൽനാടനെതിരെ CPM; ഇടുക്കി ചിന്നക്കനാലിൽ കൈവശമുള്ള അധിക ഭൂമി തിരിച്ച് നല്‍കാന്‍ മാത്യു കുഴല്‍നാടൻ തയ്യാറാകണമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്

Videos similaires