തണ്ണീർക്കൊമ്പൻ; 'മരണകാരണം വിദഗ്ധസംഘം പരിശോധിക്കും' വനംമന്ത്രി

2024-02-03 4



മാനന്തവാടിയിൽ നിന്ന് പിടികൂടിയ തണ്ണീർക്കൊമ്പൻ ചരിഞ്ഞു. ചരിഞ്ഞത് ബന്ദിപ്പൂരിൽ എത്തിച്ച ശേഷം. രണ്ട് ഡോസ് മയക്കുവെടിയാണ് ആനയ്ക്ക് നൽകിയിരുന്നത്. മരണകാരണം വിദഗ്ധസംഘം പരിശോധിക്കുമെന്ന് വനംമന്ത്രി

Free Traffic Exchange

Videos similaires