വി.സി നിയമനത്തിൽ നിർണായക നീക്കവുമായി കേരള സർവകലാശാല; പ്രത്യേക സെനറ്റ് യോഗം വിളിച്ചു

2024-02-03 11

വിസി നിയമനത്തിൽ നിർണായക നീക്കവുമായി കേരള സർവകലാശാല. സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലർ ആവശ്യപ്പെട്ട പ്രതിനിധിയെ നൽകാൻ വൈസ് ചാൻസലർ പ്രത്യേക സെനറ്റ് യോഗം വിളിച്ചു.

Videos similaires