'തണ്ണീർ' കൊമ്പനെ നാടുകടത്തി; ബന്ദിപ്പൂർ വനത്തിൽ ആനയെ തുറന്നു വിടും
2024-02-03 7
വയനാട് മാനന്തവാടിയിൽ ഒരു ദിവസം മുഴുവൻ ഭീതി പരത്തിയ കാട്ടാന പിടിയിലായതോടെ ആശ്വാസത്തിലാണ് പ്രദേശവാസികൾ. പിടിയിലായ കൊമ്പനെ കർണാടകയിലെ രാമപുര എലഫന്റ് ക്യാമ്പിൽ എത്തിച്ചു. പൂർണാരോഗ്യം വീണ്ടെടുത്ത ശേഷം ബന്ദിപ്പൂർ വനത്തിൽ തുറന്നു വിടാനാണ് തീരുമാനം.