SKSSF മുപ്പത്തിയഞ്ചാം വാഷിക സമ്മേളനത്തിന് തുടക്കം; സമ്മേളനം ഞായറാഴ്ച സമാപിക്കും

2024-02-03 4

SKSSF മുപ്പത്തിയഞ്ചാം വാഷിക സമ്മേളനത്തിന് തുടക്കമായി. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമ്മേളനം അൽ അസ്ഹർ യൂണിവേഴ്സിറ്റി മുന് വൈസ് പ്രസിഡന്റും പ്രശസ്ത പണ്ഡിതനുമായ ഡോ മുഹമ്മദജ് അബൂ സൈദ് അൽ ആമിർ ഉദ്ഘാടനം ചെയ്തു.

Videos similaires