ഹജ്ജ് വിമാനയാനയാത്രാ നിരക്ക്; കരിപ്പൂർ വിമാനത്താവളത്തിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
2024-02-03 4
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാനയാനയാത്രാ ചാർജ്ജ് കുത്തനെ കൂട്ടിയ നടപടിക്കെതിരെ കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.