പനി ബാധിച്ച് ചികിത്സക്കിടെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ 6 വയസുകാരൻ മരിച്ച സംഭവത്തിൽ ചികിത്സ പിഴവെന്ന് ആക്ഷേപം.