മീഡിയ വൺ വാർത്ത നിയമസഭയിൽ; കുറിപ്പില്ലാതെ ആന്റിബയോട്ടിക് നൽകുന്ന സ്റ്റോറുകളുടെ ലൈസൻസ് റദ്ദാക്കും

2024-02-02 9

ആന്റിബയോട്ടിക് ദുരുപയോഗം സംബന്ധിച്ച മീഡിയ വൺ വാർത്താ പരമ്പര നിയമസഭയിൽ. ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക് നൽകുന്ന മെഡിക്കൽ സ്റ്റോറുകളുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി വീണാ ജോർജ് സഭയെ അറിയിച്ചു.

Videos similaires