കേന്ദ്രനയങ്ങൾക്കെതിരെ നിയമസഭ പ്രമേയം പാസാക്കി; പ്രതിപക്ഷത്തിന്‍റെ അഭാവത്തില്‍ പ്രമേയം പാസാക്കി

2024-02-02 0

സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ നിയമസഭ പ്രമേയം പാസാക്കി...സംസ്ഥാനത്തെ കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി കണ്ട് ലഭിക്കേണ്ട ഗ്രാന്റുകൾ തടഞ്ഞുവെയ്ക്കുന്നുവെന്ന് പ്രമേയത്തില്‍ആരോപിച്ചു..

Videos similaires