ധനമന്ത്രിക്കെതിരെ നിയമസഭയിൽ അവകാശ ലംഘത്തിന് നോട്ടീസ്

2024-02-02 0

ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ നിയമസഭയിൽ അവകാശ ലംഘത്തിന് നോട്ടീസ്. യുഡിഎഫ് കാലത്ത് 18 മാസത്തെ പെൻഷൻ കുടിശികയുണ്ടെന്ന് ധനമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

Videos similaires