വയനാട് മാനന്തവാടിയിലിറങ്ങിയ കാട്ടാന ജനവാസ മേഖലയിൽ തുടരുന്നു. മിനിസിവിൽ സ്റ്റേഷൻ പരിസരത്താണ് ആനയുള്ളത്.