കൊല്ലത്ത് റെയിൽവേ മേൽപാലങ്ങളുടെ നിർമാണം വൈകുന്നു; ബുദ്ധിമുട്ടിലായി യാത്രക്കാർ

2024-02-02 2

കൊല്ലത്ത് റെയിൽവേ മേൽപാലങ്ങളുടെ നിർമാണം വൈകുന്നതിൽ ബുദ്ധിമുട്ടിലായി യാത്രക്കാർ. റെയിൽവേയുടെ അനുമതി കിട്ടി വർഷങ്ങൾ ആയിട്ടുംപാലങ്ങളുടെ നിർമ്മാണം തുടങ്ങാൻ ആയിട്ടില്ല. 

Videos similaires