ഉത്തർപ്രദേശിലെ മഥുരയിൽ ജാതിവെറിയുടെ പേരിൽ പിഞ്ചുകുഞ്ഞിനെക്കൊന്നവർക്ക് ജീവപര്യന്തംശിക്ഷ. 15 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷവിധിച്ചത്.