കാട്ടാന നഗരത്തിൽ; വയനാട് മാനന്തവാടിയിൽ നിരോധനാജ്ഞ

2024-02-02 0

കാട്ടാന നഗരത്തിൽ ഇറങ്ങിയ പശ്ചാത്തലത്തിൽ മാനന്തവാടിയിൽ നിരോധനാജ്ഞ. റേഡിയോ കോളർ ഘടിപ്പിച്ച ആന ഇന്ന് പുലർച്ചെയാണ് ജനവാസമേഖലയിൽ ഇറങ്ങിയത്.

Videos similaires