നിയമസഭ; കേന്ദ്ര സർക്കാരിനെതിരായ പ്രമേയം ധനമന്ത്രി സഭയില്‍ അവതരിപ്പിക്കും
2024-02-02
3
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉയർത്താൻ പ്രതിപക്ഷം. കേന്ദ്രത്തിനെതിരായ പ്രമേയം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് പ്രമേയം അവതരിപ്പിക്കുക