തൃപ്പൂണിത്തുറയിൽ അയൽവാസിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

2024-02-02 1

എറണാകുളം തൃപ്പൂണിത്തുറയിൽ അയൽവാസിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നയാൾമരിച്ചു. തമിഴ്നാട് സ്വദേശി സുന്ദരനാണ് മരിച്ചത്.

Videos similaires