വിഴിഞ്ഞം തുറമുഖ നിര്‍മാണം; ഫണ്ടിന്റെ കുറവ് ഉണ്ടാകില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

2024-02-02 6

സര്‍ക്കാര്‍ വിഹിതം വൈകുന്നത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന്റെ വേഗതയെ ബാധിക്കുമെന്ന് ആശങ്ക. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കുന്നതിലും അനിശ്ചിതത്വം.

Videos similaires