ഗസ്സയിൽ വെടിനിർത്തൽ കരാർ; ഹമാസിന്റെ ഭാഗത്തുനിന്ന് അനുകൂല സന്ദേശം ലഭിച്ചതായി ഖത്തർ
2024-02-02
3
ഗസ്സയിൽ വെടിനിർത്തൽ കരാർ നിർണായക ഘട്ടത്തിലെന്ന് ഖത്തറും അമേരിക്കയും. ഇസ്രായേൽ കരാർ അംഗീകരിച്ചതായും ഹമാസിന്റെ ഭാഗത്തുനിന്ന് അനുകൂല സന്ദേശം ലഭിച്ചതായും ഖത്തർ അറിയിച്ചു.