പ്രഖ്യാപനം കാത്ത് കേരളം; സ്വപ്ന പദ്ധതികളും ഇഴയുന്നു
2024-02-02
2
പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് സംസ്ഥാനം കാതോര്‍ക്കുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോഴും 54 ശതമാനം മാത്രമാണ് പദ്ധതി വിഹിതം ചിലവാക്കപ്പെട്ടിട്ടുള്ളത്.