ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ജാർഖണ്ഡിൽ; യാത്ര എത്തുന്നത് ഹോമന്ദ് സോറന്റെ അറസ്റ്റിനിടെ

2024-02-02 1

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ജാർഖണ്ഡിൽ പ്രവേശിക്കും. കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിൻ്റെ മുൻ മുഖ്യമന്ത്രി ഹോമന്ദ് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്താണ് യാത്ര സംസ്ഥാനത്ത് എത്തുന്നത്. 

Videos similaires