അൽ നസ്റിനോട് 6 ഗോളിന് തോറ്റ് മെസ്സിപ്പട; ക്രിസ്റ്റ്യാനോ മത്സരത്തിന് ഇറങ്ങിയിരുന്നില്ല

2024-02-02 4

മെസ്സിയുടെ പടയെ ആറ് ഗോളിന് സൗദി ക്ലബ്ബായ അൽ നസ്ർ തകർത്തു. ക്രിസ്റ്റ്യാനോയും മെസ്സിയും നേരിട്ട് ഏറ്റുമുട്ടുന്ന അവസാന മത്സരമെന്ന വിശേഷണമുണ്ടായിരുന്നെങ്കിലും, പരിക്ക് കാരണം ക്രിസ്റ്റ്യാനോ ഇറങ്ങിയിരുന്നില്ല.

Videos similaires