എയർ പോഡ് മോഷണ വിവാദം; കേരളാ കോൺഗ്രസ് അംഗം ജോസ് ചീരാംകുഴി പോലീസിൽ പരാതി നൽകി

2024-02-02 6

കോട്ടയം പാലാ നഗരസഭയിലെ എയർ പോഡ് മോഷണ വിവാദത്തിൽ കേരളാ കോൺഗ്രസ് അംഗം ജോസ് ചീരാംകുഴി പോലീസിൽ പരാതി നൽകി. സി പി എം കൗൺസിലറായ ബിനു പുളിക്കക്കണ്ടം എയർപോഡ് മോഷ്ടിച്ചെന്നാണ് പാലാ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്

Videos similaires