എല്ലാവരേയും ഉൾക്കൊള്ളുന്ന ബജറ്റ്; പ്രശംസയുമായി മോദി

2024-02-01 15

Union Budget 2024: PM Modi talks about Nirmala Sitharaman and Budget 2024 | ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതല്‍ തൊഴിലവസരങ്ങള്‍ മുന്നോട്ട് വെക്കുന്ന ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

#UnionBudget2024 #Budget2024 #Budget

~HT.24~PR.18~ED.22~