ഹജ്ജ് യാത്രാ നിരക്ക് വർധന; വിഷയത്തിൽ പരിഹാരം ഇല്ലെങ്കിൽ പ്രക്ഷോഭ പരിപാടി നടത്താൻ ലീഗ്

2024-01-30 0

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയ്ക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ കേന്ദ്ര മന്ത്രാലയങ്ങളുമായി കൂടിക്കാഴ്ച നടത്തും.

Videos similaires