പൊന്നാനിയില്‍ ഇത്തവണ കടുത്ത മത്സരം? ലോക്സഭയിൽ മൂന്നാം സീറ്റിനായി ലീഗ്

2024-01-30 0

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യപ്പെടാന്‍ മുസ്‍ലിം ലീഗ്. പൊന്നാനിയില്‍ ഇത്തവണ കടുത്ത മത്സരം ഉണ്ടാകാനിട‌യുണ്ട് എന്ന വിലയിരുത്തലില്‍ കൂടിയാണ് മുതിര്‍ന്ന നേതാക്കളെ തന്നെ മണ്ഡലത്തില്‍ ലീഗ് പരിഗണിക്കുന്നത്.

Videos similaires