എങ്ങുമെത്താതെ ഷാൻ വധക്കേസ്; എല്ലാ പ്രതികളും ജാമ്യം ലഭിച്ച് പുറത്ത്

2024-01-30 6

ആലപ്പുഴയെ ഞെട്ടിച്ച രണ്ടു കൊലപാതകത്തിൽ രണ്ടാം കൊലയുടെ വിധി പറയുമ്പോൾ SDPI നേതാവ് കെ എസ് ഷാൻ വധക്കേസ് എങ്ങുമെത്തിയില്ല. രൺജീത് വധക്കേസിലെ കുറ്റവാളികൾക്ക് കൊലക്കയർ ലഭിക്കുമ്പോഴും ഷാൻ കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്താണ്.

Videos similaires