രൺജിത്ത് ശ്രീനിവാസൻ വധക്കേസ്;അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന നിരീക്ഷണം,15 പ്രതികള്‍ക്കും വധശിക്ഷ
2024-01-30
0
ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് നിരീക്ഷിച്ചാണ്15 പ്രതികള്‍ക്കും വധശിക്ഷ.