ഇടുക്കിയിൽ 16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്; പ്രതികള്‍ക്ക് 90 വര്‍ഷം തടവ്

2024-01-30 0

ഇടുക്കി പൂപ്പാറയിൽ16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 90 വര്‍ഷം തടവ്. തമിഴ്നാട് സ്വദേശികളായ സുഗന്ദ് , ശിവകുമർ പൂപ്പാറ സ്വദേശി ശ്യാം എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്

Videos similaires