ഹജ്ജ് യാത്രയ്ക്ക് ഉയർന്ന നിരക്ക്; റീ ടെന്‍ഡർ ഉള്‍പ്പെടെ സാധ്യത പരിശോധിക്കണമെന്ന് ആവിശ്യം

2024-01-30 0

കരിപ്പൂരില്‍ നിന്ന് ഹജ്ജ യാത്രക്ക് ഉയർന്ന നിരക്ക് കുറക്കാനുള്ള ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. റീ ടെന്‍ഡർ ഉള്‍പ്പെടെ സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെടും

Videos similaires