ഇടുക്കി ശാന്തൻപാറ സി.പി.എം ഓഫീസിൻ്റെ സംരക്ഷണഭിത്തി പൊളിച്ചു നീക്കി. കുഴൽനാടന് ധാർമ്മികതയില്ല, വാചകം മാത്രമാണുള്ളത്. ധാർമ്മികതയുണ്ടെങ്കിൽ ചിന്നക്കനാലിൽ അധികമുള്ള ഭൂമി വിട്ടു കൊടുക്കാൻ തയ്യാറാകണമെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ്.