നിരാഹാരവുമായി കോൺ​ഗ്രസ്; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് പ്രവർത്തകർ ജയിലിൽ

2024-01-30 13

കോഴിക്കോട് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജന്‍ ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിന്റെ പേരില്‍ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം സംഘടിപ്പിച്ചു... 

Videos similaires