ജോസഫ് ഗ്രൂപ്പിൽ വടംവലി തുടരുന്നു; സജി മഞ്ഞക്കടമ്പിലിനെ പിന്തുണച്ച് യൂത്ത് സംസ്ഥാന നേതൃത്വം

2024-01-30 5

കോട്ടയം സീറ്റിനെ ചൊല്ലികേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ വടംവലി തുടരുന്നു. സീറ്റിനായി അവകാശവാദ ഉന്നയിച്ച കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പിലിനെ പിന്തുണച്ച് യൂത്ത് സംസ്ഥാന നേതൃത്വം രംഗത്തെത്തി

Videos similaires