ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യപ്പെടാന്‍ മുസ്‍ലിം ലീഗ്. കണ്ണൂര്‍, വടകര മണ്ഡലങ്ങളാണ് മുസ്‍ലിം ലീഗ് പരിഗണനയിലുള്ളത്..