ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയും രാജ്ഭവന്റെയും സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക് കൈമാറിയ പശ്ചാത്തലത്തിൽ തുടർ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് സുരക്ഷാ അവലോകന യോഗം ചേരും.