ഹൈറിച്ച് തട്ടിപ്പ് കേസ്; ഉടമകളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

2024-01-30 5

ഹൈറിച്ച് തട്ടിപ്പ് കേസിൽ ഉടമകളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കലൂരിലെ പ്രത്യേക കോടതി പരിഗണിക്കും. ഒളിവിൽ കഴിയുന്ന പ്രതികളായ കെ ഡി പ്രതാപൻ, ഭാര്യ ശ്രീനി എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്.

Videos similaires