പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് സാലിംഅസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർദേശീയ അസംബ്ലിയിൽ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തു.