Kuwait family visa administration announced some ease in criteria | കുവൈത്ത് ഭരണകൂടം പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് വീണ്ടും ഫാമിലി വിസ അനുവദിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള മാനദണ്ഡങ്ങള്‍ കടുത്തു പോയി എന്ന് പ്രവാസികള്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കെ, ഇളവുമായി ഭരണകൂടം.
#Kuwait #KuwaitNews
~PR.296~ED.190~