'ഭരണഘടനാ ഭേദഗതി വരുത്തി ഗവർണർ പദവി തന്നെ ഒഴിവാക്കണം' ഇ ചന്ദ്രശേഖരൻ

2024-01-29 6

നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചർച്ചയിൽ ഗവർണർക്ക് എതിരെ കടുത്ത നിലപാടുമായി ഭരണപക്ഷം. ഭരണഘടനാ ഭേദഗതി വരുത്തി ഗവർണർ പദവി തന്നെ ഒഴിവാക്കണമെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു

Videos similaires