മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്; ജാഥ നടക്കുന്നത് കൊണ്ട് സർക്കാർ സഹകരിക്കണം

2024-01-29 5

കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ വാക്പോര്. കോൺഗ്രസിന്റെ സമരാഗ്നി ജാഥ നടക്കുന്നത് കൊണ്ട് നിയമസഭാ സമ്മേളനത്തിൽ ക്രമീകരണം നടത്താൻ സർക്കാർ സഹകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതാണ് വാക്പോരിലേക്ക് നയിച്ചത്

Videos similaires