ഭാരത് ജോഡോ ന്യായ യാത്ര ബംഗാളിൽ കടന്നുപോകാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന ബംഗാൾ പ്രസിഡൻ്റ് അധീർ രഞ്ജൻ ചൗധരിയുടെ ആരോപണത്തിനെതിരെ തൃണമൂൽ കോൺഗ്രസ്.
2024-01-27 0
Trinamool Congress stands against Bengal President Adhir Ranjan Chaudhary's allegation that the government is not allowing the Bharat Jodo Nyaya Yatra to pass through Bengal.